നിശ്ചല ദൃശ്യത്തിന് മുമ്പിൽ രാംലല്ല; വികസനങ്ങളുടെ പ്രദർശനവുമായി കർത്തവ്യപഥിൽ യുപി
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഉത്തർ പ്രദേശിന്റെ നിശ്ചല ദൃശ്യത്തെ രാംലല്ല നയിക്കും. ക്ഷേത്ര സമാനമായ അടിത്തറയിൽ സ്ഥാപിച്ചിരുന്ന രാംലല്ലയെയാണ് കർത്തവ്യപഥത്തിൽ പ്രദർശിപ്പിക്കുന്നത്. ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം, ...


