അറബിക്കടലിൽ 23 പാകിസ്ഥാൻ പൗരന്മാരുടെ ജീവൻ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന
ഡൽഹി: അറബിക്കടലിൽ വീണ്ടും ഇന്ത്യൻ നാവികസേനയുടെ രക്ഷാദൗത്യം. കടൽകൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ ബോട്ടായ അൽ കാമ്പർ മോചിപ്പിക്കാനുള്ള ദൗത്യമാണ് നടത്തിയതെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു. ഇന്നലെ ...
