തെരഞ്ഞെടുപ്പ് ഫലം ജൂൺ മാസത്തിൽ പ്രഖ്യാപിക്കും; 1991ന് ശേഷം ഇതാദ്യം
പതിനെട്ടാം ലോക്‌സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ഘട്ടമായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഏപ്രിൽ 19-നാണ് ആദ്യ ഘട്ടം. ജൂൺ നാലിനാണ് ഫലപ്രഖ്യാപനം. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ...
