‘ഗുഡ്‌ബൈ റസ്ലിങ്, ഞാൻ തോറ്റു’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
പാരീസ് ഒളിമ്പിക്സിലെ ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കൽ(retirement) പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. എക്സിൽ പങ്കിട്ട പോസ്റ്റിലൂടെയാണ് താരം അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. 50 കിലോഗ്രാം ...


