‘യു ടേൺ’ അടിച്ച് വിനേഷ് ഫോഗട്ട്: കായിക പ്രേമികൾ കാത്തിരുന്ന വാർത്ത
ന്യൂഡൽഹി: പാരിസ് ഒളിംപിക്സിനിടെ ഭാര പരിശോധനയിൽ പരാജയപ്പെട്ട് വിനേഷ് ഫോഗേട്ട് പുറത്തായപ്പോൾ ഓരോ ഇന്ത്യക്കാരന്റേയും മനസ്സൊന്ന് ഇടറിയിരുന്നു. പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചുള്ള വാർത്തയും നിരാശ സമ്മാനിക്കുന്നതായിരുന്നു. ഇപ്പോഴിതാ ...
