സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി ; മുഖ്യമന്ത്രി തിങ്കളാഴ്ച കേരളത്തിലെത്തും
തിരുവനന്തപുരം: വിദേശയാത്രാ പരിപാടിയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിംഗപ്പൂര്‍ പര്യടനം വെട്ടിക്കുറച്ച മുഖ്യമന്ത്രി നിലവിൽ ദുബായിലാണ്. നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം മുമ്പെയാണ് പിണറായി ...
