അഭിമാനമായി പുഷ്‌പക് ; ഐഎസ്‌ആർഒയുടെ പുനരുപയോഗ വിക്ഷേപണത്തിൻറെ ലാൻഡിങ് വിജയകരം
ബെംഗളൂരു : ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻറെ പുനരുപയോഗ വിക്ഷേപണ വാഹനമായ പുഷ്‌പക്കിൻറെ ലാൻഡിങ് വിജയകരം. കർണാടകയിലെ ചിത്രദുർഗ്ഗ എയ്‌റോനോട്ടിക്കൽ ടെസ്‌റ്റ് റേഞ്ചിൽ (എടിആർ) ആയിരുന്നു പരീക്ഷണം. ...