എട്ടാം ക്ലാസ്സുകാരനുമായി ലൈംഗിക ബന്ധം; അദ്ധ്യാപികയ്ക്ക് 30 വര്‍ഷത്തെ കഠിന തടവ്
വാഷിംഗ്ടൺ: കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി പല തവണ കിടപ്പറ പങ്കുവെച്ച അദ്ധ്യാപികയ്ക്ക് 30 വര്‍ഷത്തെ കഠിന തടവ്. മേരിലാന്‍ഡില്‍ നിന്നുള്ള മുന്‍ അധ്യാപിക 32 കാരിയായ മെലിസ കര്‍ട്ടിസ് ...
