‘ഹൈവേയിലെ അനാവശ്യ സിഗ്നലുകൾ അണയ്ക്കും’; യൂ ടേണുകൾ അനുവദിച്ച് പരിഹാരം കാണും- ഗതാഗതമന്ത്രി
തൃശ്ശൂർ: ഹൈവേയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, അനാവശ്യ സിഗ്നൽ ലൈറ്റുകൾ ഒഴിവാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. ദേശീയ പാതയിലെ അശാസ്ത്രീയ സിഗ്നലുകൾ യാത്രാ കാലതാമസമുണ്ടാക്കുന്നുണ്ട്. അനാവശ്യ സിഗ്നലുകൾ ...
