സർക്കാരിനെ വെല്ലുവിളിച്ച് ‘റോബിൻ’ മുന്നോട്ട് ; പിഴ ചുമത്തി എംവിഡി. വഴിനീളം പരിശോധനയുണ്ടാവുമെന്ന് മുന്നറിയിപ്പ്
പത്തനം തിട്ട: സർക്കാരിനെ വെല്ലുവിളിച്ച് റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു. പത്തനം തിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്കാണ് സർവീസ്. രാവിലെ അഞ്ചുമണിക്കാണ് പത്തനംതിട്ടയിൽ നിന്നും ബസ് പുറപ്പെട്ടത്. ...
