റോബിൻ ബസ്സിന് പിന്നിൽ അന്തർസംസ്ഥാന ലോബി; ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ
തിരുവനന്തപുരം∙ റോബിൻ ബസിനെതിരായ നടപടിയെ പിന്തുണച്ച് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ. ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നതെന്നും സ്പോൺസർ അന്തർസംസ്ഥാന ബസുകളുടെ ലോബിയാണെന്നും ബിജു പ്രഭാകർ വകുപ്പിലെ ...


