ബഹിരാകാശത്ത് ചൈനീസ് റോക്കറ്റ് തകർന്നു; ഉപഗ്രഹങ്ങൾ അപകടത്തിലെന്ന് റിപ്പോർട്ട്
ഒരു ചൈനീസ് റോക്കറ്റ് ബഹിരാകാശത്ത് വെച്ച് തകർന്നതോടെ 700ലധികം അവശിഷ്ടങ്ങളുടെ ഒരു മേഘം സൃഷ്ടിച്ചു. ഇത് ആയിരത്തിലധികം ഉപഗ്രഹങ്ങളും മറ്റ് വസ്തുക്കളും ഭൂമിയുടെ ഭ്രമണപഥത്തിലും കൂട്ടിയിടിക്കുന്നതിനുള്ള അപകടസാധ്യതയുണ്ടാക്കുന്നതായി ...
