തിരഞ്ഞെടുപ്പിനിടെ പകര്‍ത്തിയ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; മുന്‍ എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍
കൊച്ചി: വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിലും സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാലടി ശ്രീശങ്കര കോളേജിലെ മുന്‍ വിദ്യാര്‍ത്ഥി രോഹിത്തിനെതിരെയാണ് ...
