ഗെയിലിന്റെയും, സച്ചിന്റെയും ആ റെക്കോർഡ് ഇനി പഴങ്കഥ; പുതുചരിത്രമെഴുതി രോഹിത്
ലോകകപ്പില്‍ പുത്തന്‍ റെക്കോഡ് കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മ്മ. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിന്റെ ചീത്തപ്പേര് അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തില്‍ കഴുകി കളയുകയാണ് രോഹിത് ശര്‍മ്മ. ...
