‘അഞ്ച് വർഷത്തിനുള്ളിൽ 200-ലധികം റോപ്‌വേ പദ്ധതികൾ’: നിതിൻ ഗഡ്കരി
ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.25 ലക്ഷം കോടി രൂപയുടെ 200-ലധികം പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കൂടാതെ അഞ്ച് വർഷത്തിനുള്ളിൽ ‘പർവ്വത്മല പരിയോജന’ പദ്ധതികളുടെ ...
