60കാരിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ്
ആലപ്പുഴ: വയോധികയായ സഹോദരിയെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ സഹോദരന്‍ ബെന്നിയെ അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മ കൊല്ലപ്പെട്ട ...
