‘ശക്തി ദേവതയെ അപമാനിച്ചു’; രാഹുല്‍ ഗാന്ധിയുടെ ‘ശക്തി’ പ്രയോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: രാഹുല്‍ ഗാന്ധിയുടെ 'ശക്തി' പ്രയോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധി ശക്തി ദേവതയെ അപമാനിച്ചുവെന്നും പ്രതിപക്ഷം ശക്തിയെ നശിപ്പിക്കാനാണ് ഒന്നിച്ചതെന്നും മോദി പറഞ്ഞു. ജൂൺ ...
