സിദ്ധാർഥന്റെ മരണം: വീഴ്ച ഇല്ലെന്ന് ഡീനും, സ്ഥലത്ത് ഇല്ലെന്ന് അസി.വാർഡനും
വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ വിസിയുടെ നോട്ടീസിന് മറുപടി നൽകി ഡീനും അസിസ്റ്റന്റ് വാർഡനും. വിഷയത്തിൽ വീഴ്ച പറ്റിയില്ലെന്നാണ് ഇരുവരുടെയും വിശദീകരണം. വീഴ്ച ...
