‘ലോകായുക്ത വേണോയെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു’; സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആർ.എസ്.ശശികുമാർ
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നാരോപിച്ച് നൽകിയ ഹർജി ലോകായുക്ത തള്ളിയതിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഹർജിക്കാരനായ ആർ.എസ്.ശശികുമാർ. അനുകൂല വിധി ഉണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും ...
