സ്വയം ദൈവമെന്ന് ആരും വിചാരിക്കരുത്, ജനങ്ങളാണ് പറയേണ്ടത്; ആർഎസ്എസ് മേധാവി മോഹൻ ഭഗവത്
പൂനെ: ആരും സ്വയം ദൈവമെന്ന് വിചാരിക്കരുതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ഒരാളുടെ പ്രവർത്തനങ്ങൾ കണ്ട് ജനങ്ങളാണ് അവരെ ദൈവമെന്ന് വിളിക്കേണ്ടത്. അല്ലാതെ അവർ സ്വയം ദൈവമെന്ന് ...
