പ്രാണ പ്രതിഷ്ഠാ ചടങ്ങ്; രൺബീർ കപൂറിനെയും ഭാര്യ ആലിയഭട്ടിനെയും നേരിട്ടെത്തി ക്ഷണിച്ച് ആർഎസ്എസ് നേതാക്കൾ
ഡൽഹി: അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് സിനിമ താരങ്ങൾ ആയ രൺബീർ കപൂറിനും ഭാര്യ ആലിയ ഭട്ടിനും ക്ഷണം. ആർ എസ് എസ് ദേശീയ നേതാക്കൾ നേരിട്ടെത്തിയാണ് ...
