നിയമംലംഘിച്ച് ആകാശ് തില്ലങ്കേരി നടത്തിയ ജീപ്പ് യാത്ര; കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
കൊലപാതക കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ വിമർശനവുമായി ഹൈക്കോടതി. വാഹനം ഓടിക്കുന്നത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണെന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം വാഹനങ്ങൾ ...
