ശബരിമല തീർത്ഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യം ഒരുക്കി ബിഎസ്‍എൻഎൽ
ശബരിമല: ശബരിമല തീർത്ഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യം ഒരുക്കി ബി.എസ്.എൻ.എല്ലും ദേവസ്വം ബോർഡും. ഇതിന്റെ ഭാഗമായി 48 വൈഫൈ സ്പോട്ടുകളാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഒരുക്കിയിട്ടുള്ളത്. ...

