സബർമതി എക്‌സ്പ്രസിൻറെ 20 കോച്ചുകൾ പാളംതെറ്റി; അട്ടിമറിയെന്ന് സംശയം
ലഖ്നൗ: വാരാണസിയിൽ നിന്ന് ഗുജറാത്തിലെ സബർമതിയിലേക്ക് പോവുകയായിരുന്ന സബർമതി എക്‌സ്പ്രസിൻറെ 20 കോച്ചുകൾ പാളംതെറ്റി. ഉത്തർപ്രദേശിലെ കാൺപുരിൽ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ 19168 ട്രെയിൻ അപകടത്തിൽപ്പെട്ടത്. അപകടം ...
