കൊച്ചി മെട്രോ: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഭൂമിക്കടിയിൽ സ്റ്റേഷൻ നിർമ്മിക്കാൻ പദ്ധതി
എറണാകുളം:കൊച്ചി വിമാനത്താവളത്തിലേക്ക് ഓടിയെത്താൻ ഒരുങ്ങുകയാണ് മെട്രോ. നെടുമ്പാശേരി വിമാനത്താവളത്തിൽ ഭൂമിക്കടിയിൽ സ്റ്റേഷൻ നിർമിക്കാൻ പദ്ധതിയുണ്ടെന്ന് കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്റ. എയർപോർട്ടിലേക്ക് ലിങ്ക് ലൈൻ നിർമിക്കും. നിലവിലുള്ള ...
