മുംബൈ ഭീകരാക്രമണ കേസിലെ പോലീസ് ഹീറോയ്ക്ക് ഇനി പുതി ദൗത്യം; എൻഐഎ മേധാവിയായി സദാനന്ദ് വസന്ത് ഡേറ്റ് ചുമതലയേറ്റു
ഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെ പുതിയ ഡയറക്ടർ ജനറലായി ഐപിഎസ് ഉദ്യോഗസ്ഥൻ സദാനന്ദ് വസന്ത് ഡേറ്റ് ചുമതലയേറ്റു. ഞായറാഴ്ച ജോലിയിൽ നിന്ന് വിരമിച്ച ദിനകർ ഗുപ്തയുടെ പിൻഗാമിയായാണ് ...
