കണ്ണടച്ച് ഇരുട്ടാക്കി മന്ത്രി സജി ചെറിയാൻ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടേണ്ടത് വിവരവകാശ കമ്മീഷനെന്ന് മന്ത്രി
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുമോ എന്ന കാര്യത്തിൽ തീരുമാനമായില്ല. റിപ്പോർട്ടുമായി സംബന്ധിക്കുന്ന എല്ലാ ഉത്തരവാദിത്തങ്ങളും വിവരാവകാശ കമ്മീഷൻനാണെന്നും സർക്കാർ റിപ്പോർട്ട് പുറത്തുവിടുന്നതിന് എതിരല്ലെന്നും മന്ത്രി ...


