ശക്തി പരാമർശം: രാഹുൽ ഗാന്ധിയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ (Rahul Gandhi) തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. ബിജെപിയാണ് രാഹുലിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ 'ശക്തി' പരാമർശത്തിനും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ചുള്ള ...
