ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം മന്ത്രി എന്ന് വിളിക്കൂ; എംവി ഗോവിന്ദനെ പരിഹസിച്ച് സലിം കുമാർ
എറണാകുളം: മിത്ത് വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് നടൻ സലിം കുമാർ. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ മാറ്റങ്ങൾ ആവശ്യമാണെന്നാണും മാറ്റങ്ങൾ ...
