‘ക്ഷേത്രത്തിൽ പോയി മാപ്പ് പറയണം’; ഒരിടവേളയ്ക്ക് ശേഷം സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി
മുംബൈ: ഒരു ഇടവേളക്ക് ശേഷം ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി. മുംബൈ പോലീസിന്റെ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് സന്ദേശമെത്തിയത്. ജീവനോടെ ഇരിക്കണമെന്നുണ്ടെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പ് ...


