ടീമിനെ നയിക്കാനുള്ള കഴിവിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടു, ചാറ്റ്ജിപിടി സ്രഷ്ടാവായ, സാം ഓൾട്ട്മാനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കി
ചാറ്റ്ജിപിടി സ്രഷ്ടാവായ, സാം ഓൾട്ട്മാനെ കമ്പനിയുടെ സിഇഒ, സഹസ്ഥാപക സ്ഥാനത്തുനിന്നും ഓപ്പൺഎഐ പുറത്താക്കി. ടീമിനെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ ബോർഡിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് നടപടിയെന്ന് ഓപ്പൺഎഐ അറിയിച്ചു. ...
