“സീറ്റ് വിഭജനം അന്തിമമാകുന്നതുവരെ ന്യായ് യാത്രയിൽ പങ്കെടുക്കില്ല”; ഉത്തർപ്രദേശിൽ ഇൻഡി സഖ്യത്തിന് തലവേദനയായി സമാജ്‌വാദി പാർട്ടി
ലക്‌നൗ: ഉത്തർപ്രദേശിൽ ഇൻഡി സഖ്യത്തിന് കനത്ത പ്രതിസന്ധി സൃഷ്ടിച്ച് സമാജ്‌വാദി പാർട്ടി. കോൺഗ്രസ് നേതാവ് രാഹുൽ നയിക്കുന്ന ന്യായ് യാത്രയിൽ നിന്നും സമാജ്‌വാദി പാർട്ടി വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്. ...
