‘മമ്മൂട്ടി സർ, നിങ്ങളാണ് എന്റെ ഹീറോ, ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ’; കാതലിനെയും മമ്മൂട്ടിയെയും പ്രശംസിച്ച് സാമന്ത
മമ്മൂട്ടിയെ പ്രശംസിച്ച് തെന്നിന്ത്യൻ നടി സമാന്ത. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് കാതലിനെ താരം വിശേഷിപ്പിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സാമന്തയുടെ പ്രതികരണം.മമ്മൂട്ടി തന്റെ ഹീറോ ...
