സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; സമാപന സമ്മേളനത്തിൽ മമ്മൂട്ടി മുഖ്യാതിഥിയാകും
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. സ്വർണ്ണ കപ്പിനായി വാശിയേറിയ പോരാട്ടമാണ് അരങ്ങേറുന്നത്. ഇഞ്ചോടിഞ് പോരാട്ടത്തിൽ നിലവിൽ 944 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് ...
