‘പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാനാകേണ്ടിയിരുന്നു’; സനാതന ധർമ്മ പരാമർശത്തിൽ ഉദയനിധിയോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: സനാതന ധര്‍മത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ഡി.എം.കെ. നേതാവും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പരാമർശം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഉദയനിധി ...

