കാശിനാഥന്റെ അനുഗ്രഹം തേടി ജയസൂര്യ കാശിയിൽ;സൈബർ അക്രമണത്തിനിടെ പിന്തുണയുമായി സന്ദീപ് വാരിയർ
പിറന്നാൾ ദിനത്തിൽ കാശിയിലെത്തി സിനിമാ താരം ജയസൂര്യ. കാശിയിൽ നിന്നും ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ താരം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കാശിയിലെ രുദ്രാക്ഷ വില്പനശാലകളിൽ നിന്നുമുള്ള ചിത്രങ്ങൾക്കൊപ്പം,കറുപ്പുടുത്ത് കുങ്കുമം ചാർത്തിയുള്ള ...
