സ്വകാര്യത ലംഘിച്ചു; ടിഎംസി നേതാവിനെതിരെ പരാതി നൽകി സന്ദേശ്ഖാലിയിലെ ബിജെപി സ്ഥാനാർത്ഥി
കൊൽക്കത്ത: തംലൂക്കിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ദെബാംഗ്ഷു ഭട്ടാചാര്യയ്‌ക്കെതിരെ സ്വകാര്യത ലംഘിച്ചുവെന്നാരോപിച്ച് സന്ദേശ്ഖാലി ആക്രമണത്തിനിരയായ സ്ത്രീകളിലൊരാളും ബിജെപി സ്ഥാനാർഥിയുമായ രേഖ പത്ര പരാതി നൽകി. തൻ്റെ സ്വകാര്യ ...
