ചൈനയിൽ നിന്നുള്ള സാൻ ഫെർണാണ്ടോ വിഴിഞ്ഞത്ത്; ആദ്യ കപ്പൽ നങ്കൂരമിട്ടു
തിരുവനന്തപുരം: ചൈനയിൽ നിന്നുള്ള സാൻ ഫെർണാണ്ടോ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. വിഴിഞ്ഞത്ത് എത്തുന്ന ആദ്യ മദർഷിപ്പായ ചൈനയിൽ നിന്നുള്ള സാൻ ഫെർണാൻഡോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി. തുറമുഖത്ത് ...
