‘ആര്‍എസ്എസ് രാഷ്ട്രത്തിനും ഭാരതത്തിന്റെ സംരക്ഷണത്തിനും നല്‍കിയ സംഭാവനകളെ വിലമതിക്കുന്നു’ – ശങ്കര്‍ മഹാദേവന്‍
നാഗ്പൂര്‍: ആര്‍ എസ് എസിനെ വാനോളം പുകഴ്ത്തി ഗായകനും സംഗീതസംവിധായകനുമായ ശങ്കര്‍ മഹാദേവന്‍. ആര്‍ എസ് എസ് രാഷ്ട്രത്തിനും അതിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും അഖണ്ഡ് ഭാരത പ്രത്യയശാസ്ത്രത്തിന്റെ ...
