‘നരേന്ദ്ര ദാമോദർദാസ് കാ അനുശാസൻ’; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശങ്കർ വിജയേന്ദ്ര സരസ്വതി സ്വാമികൾ
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് കാമകോടി പീഠത്തിലെ ശങ്കർ വിജയേന്ദ്ര സരസ്വതി സ്വാമി. പ്രധാനമന്ത്രി മോദിയെപ്പോലുള്ള നല്ല നേതാക്കൾ നമുക്കിടയിൽ ഉണ്ടായിരിക്കുന്നത് ദൈവത്തിൻ്റെ അനുഗ്രഹമാണെന്നും മോദിയിലൂടെ ദൈവം ...
