‘വിമർശനത്തിൽ യൂണിവേഴ്‌സിറ്റിക്ക് പൊള്ളി’ ; സന്തോഷ് ജോർജ് കുളങ്ങരയുടെ വിമർശനത്തിന് മറുപടിയുമായി എം ജി യൂണിവേഴ്സിറ്റി
കോട്ടയം: എംജി യൂണിവേഴ്സിറ്റിയുടെ അക്കാദമിക നിലവാരത്തിനെതിരെ രൂക്ഷ വിമർശനമുയർത്തിയ സന്തോഷ് ജോർജ് കുളങ്ങരയ്ക്കെതിരെ യൂണിവേഴ്സിറ്റി രെജിസ്റ്റാർ. മകളുടെ ഇന്റര്‍നാഷണല്‍ ബാക്കലോറിയേറ്റിന് (ഐബി) ശേഷമുള്ള തുടര്‍പഠനവുമായി ബന്ധപ്പെട്ട് വസ്തുതകള്‍ ...
