കേരളത്തിൽ ബിസിനസ്സ് സംരംഭം തുടങ്ങാൻ 200 ദിവസം! കഴിവുള്ളവർ ജോലിയില്ലാതെ വലയുന്നു, പത്ത് ലക്ഷം യുവാക്കൾ നാട് വിടും ; ശശി തരൂർ
കൊച്ചി: വിദ്യാഭ്യാസമുള്ളവരും കഴിവുമുള്ളവരുമായ യുവാക്കൾ ജോലിയില്ലാതെ വലയുകയാണെന്നും, ദേശീയതലത്തിലുള്ള കണക്കെടുത്താൽ കേരളത്തിലെ തൊഴിലില്ലായ്മ 40 ശതമാനം ആണെന്നും കോൺഗ്രസ്സ് നേതാവ് ശശി തരൂർ. അടുത്ത അഞ്ചുവർഷത്തിൽ10 ലക്ഷം ...

