വലിയ ശബ്ദത്തോടെ പൊട്ടിത്തെറി, വാതിലും ജനാലകളും കത്തി നശിച്ചു; എസി പൊട്ടിത്തെറിച്ച് വീടിന് തീപടർന്നു
കൊല്ലം: ശാസ്താംകോട്ടയില്‍ എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞിയില്‍ പള്ളിപ്പറമ്പില്‍ ഡെന്നി സാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനക്കായി പള്ളിയില്‍ ...
