‘ഇത്തരം വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിൻ്റെ പേര് ചേർക്കുന്നത് കളങ്കം’; സത്യഭാമയുടെ പ്രസ്‌താവനകളെ തള്ളി കേരള കലാമണ്ഡലം
തൃശ്ശൂർ: ആര്‍എല്‍വി രാമകൃഷ്ണനുനേരെ സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി കേരള കലാമണ്ഡലം. കലാമണ്ഡലം സത്യഭാമയുടെ പ്രസ്‌താവനകളെ പൂർണ്ണമായും തള്ളി. സത്യഭാമയുടെ പ്രസ്‌താവനകളും, പ്രതികരണങ്ങളും, നിലപാടുകളും ...
