‘സവർക്കർ സിനിമയ്ക്കായി അച്ഛന്റെ സ്വത്ത് വിറ്റു, ശരീരഭാരം കുറച്ചു, ആരുടെയും പിന്തുണ ലഭിച്ചില്ല’ – രൺദീപ് ഹൂഡ
സവർക്കറുടെ ബയോപികായ ചിത്രം ‘സ്വതന്ത്ര്യ വീർ സവർക്കർ’ നിർമ്മിക്കാൻ സ്വത്തുക്കൾ വരെ വിൽക്കേണ്ടി വന്നുവെന്ന് ചിത്രത്തിൻറെ സംവിധായകനും നടനുമായ രൺദീപ് ഹൂഡ. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത ...
