ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ; ഹരിയാനയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സാവിത്രി ജിൻഡാൽ
ചണ്ഡീഗഡ്: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നയും ഒപി ജിൻഡൽ ഗ്രൂപ്പ് സിഇഒയുമായ സാവിത്രി ജിൻഡാൽ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിസാർ മണ്ഡലത്തിൽ നിന്നും ...

