അറിഞ്ഞോ! ഇത്തവണ ക്രിസ്മസ് അവധി പത്ത് ദിവസമില്ല; സ്‌കൂളുകൾ നേരത്തെ തുറക്കും
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് ഇത്തവണ പത്ത് ദിവസത്തെ അവധിയില്ല. വിദ്യാഭ്യാസവകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത് . എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് ഡിസംബർ 11 മുതൽ 19 വരെ പരീക്ഷകൾ ...



