ഗണപതി പൂജ നടത്തിയ സ്കൂൾ തുറക്കാൻ അനുവദിക്കില്ലെന്ന് സി.പിഎം ലോക്കൽ സെക്രട്ടറി റഷീദ്; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി
കോഴിക്കോട് : ഗണപതി ഹോമം നടത്തിയ കൈവേലി നെടുമണ്ണൂർ എൽ.പി സ്കൂൾ ഇനിമുതൽ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സിപിഎം കോവുക്കുന്ന് ലോക്കൽ സെക്രട്ടറി റഷീദ് ആശാരിന്റെവിട. അധ്യാപകൻ ...
