കുട്ടികൾക്കിടയിൽ പകരുന്ന വൈറസ്, സ്കൂളുകൾ അടച്ചു തുടങ്ങി, ശ്വാസതടസ്സം മുഖ്യലക്ഷണം: ചെെനയിൽ വീണ്ടും അജ്ഞാതരോഗം
ബെയ്ജിംഗ്: കോവിഡ് വ്യാപനത്തിനു പിന്നാലെ ചൈനയില്‍ വീണ്ടും അജ്ഞാത രോഗം. ചൈനയിലെ പല ആശുപത്രികളിലും നിഗൂഢമായ ഈ രോഗം ബാധിച്ചവരെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരം രോഗികള്‍ അതിവേഗം ...
