‘സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് വേണ്ട’; വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഒരു ബിസിനസ് അല്ലാത്തതിനാൽ ഫുഡ് ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് വേണ്ട എന്ന വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്. ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന ...
